അടുക്കള ചുവരുകൾക്കുള്ളിൽ മാത്രം അസ്തമിച്ചു പോകേണ്ടതാണോ നിങ്ങളുടെ പാചക നൈപുണ്യം..?

HOME CHEF

അടുക്കള ചുവരുകൾക്കുള്ളിൽ മാത്രം അസ്തമിച്ചു പോകേണ്ടതാണോ നിങ്ങളുടെ പാചക നൈപുണ്യം..? നിങ്ങളുടെ രുചികൂട്ടുകൾ ഇനി ലോകം രുചിക്കും. അത് നിങ്ങൾക്ക് വരുമാനവും നേടി തരും. അതിനുള്ള അവസരമൊരുക്കുകയാണ് ഫാം ഫെയ്‌സ്. നിങ്ങളുടെ വീടുകളിൽ തയ്യാറാക്കിയ വിഭവങ്ങൾ ഫാം ഫെയിസ് ഹോംഷെഫ് / ഊണു വണ്ടി/ചായവണ്ടിയിലൂടെ ആവശ്യക്കാർക്ക് വില്പന നടത്താം.

ഇതിലുള്ള നേട്ടങ്ങൾ

യാതൊരു വിധ രെജിസ്ട്രേഷൻ ഫീയും ഇല്ലാതെ വലിയൊരു വിപണന ശൃംഖലയുടെ ഭാഗമാവാം

പ്രീ ഓർഡർ അനുസരിച്ച് വിഭവങ്ങൾ തെയ്യാറാക്കാം

മായമില്ലാത്ത അന്നം നൽകി വിശപ്പകറ്റുന്നൊരു സാമൂഹിക മുന്നേറ്റത്തിന്റെ ഭാഗമാകാം.